Surprise Me!

CPM Against Governor Arif Mohammad Khan For Supporting CAA | Oneindia Malayalam

2020-01-03 360 Dailymotion

CPM Against Governor Arif Mohammad Khan For Supporting CAA<br />കേരള നിയമസഭ പൗരത്വ നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കിയതിനേയും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. ഭരണഘടന വായിക്കണം എന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പ്രസ്താവന ഇറക്കിയിരിക്കുകയാണ്.<br />#KeralaDeclinesCAA #KeralaRejectsCAA

Buy Now on CodeCanyon